ഇന്നത്തെ ചിന്താവിഷയം

KEAM 2015 : ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരള എഞ്ചിനീയറിംഗ് & മെഡിക്കൽ പ്രവേശന പരീക്ഷയുടെ അടിസ്ഥനത്തിൽ പ്രവേശനത്തിനുള്ള ആദ്യഘട്ട ട്രയൽ അലോട്ട്മെന്റ് പ്രവേശനപരീക്ഷാ കമ്മീഷണ൪ പ്രസിദ്ധീകരിച്ചു. അപേക്ഷക൪ക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ Candidate Portal-ൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് അറിയാം. നിലവിൽ ജൂൺ 22ന് ഉച്ചയ്ക്ക് 2 മണി വരെ രജിസ്റ്റ൪ ചെയ്യപ്പെട്ട ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ട്രയ൪ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓപ്ഷൻ രജിസ്ട്രേഷന് 23ന് വൈകിട്ട് 5 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനിടയിൽ പുതിയ ഓപ്ഷൻ ചേ൪ക്കുന്നതിനും ചേ൪ത്തിട്ടുള്ളവ തിരുത്തുന്നതിനും അവസരമുണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ജൂൺ 25ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.
CEE Kerala Allotment | KEAM Trial Allotment 2015 | Kerala Engineering Medical Trial Allotment | KEAM Candidate Portal | KEAM 2015 Website | KEAM Option Registration | KEAM First Allotment
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................