ഇന്നത്തെ ചിന്താവിഷയം

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ആഗസ്റ്റ് 24 വരെ.

കേരളത്തിലെ ക്രിസ്ത്യ, മുസ്ലീം, പാഴ്സി, ബുദ്ധ, സിഖ്
എന്നീ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുട്ടികൾക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നൽകുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള ഓണ്‍ലൈൻ അപേക്ഷകൾ ക്ഷണിച്ചു. 2013 - 2014 അദ്ധ്യയനവഷം പ്ലസ് വണ്‍ മുത പി.എച്ച്.ഡി വരെ പഠിക്കുന്നവക്ക് അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2013 ആഗസ്റ്റ് 24.
കൂടുത വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ......

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................