ഇന്നത്തെ ചിന്താവിഷയം

പ്ലസ് വൺ പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം

ഹയ൪സെക്കന്ററി വിഭാഗത്തിന് ക്ലാസ്സുകൾ ആരംഭിച്ചിട്ട് ആഴ്ചകളായെങ്കിലും ഇതുവരെ എല്ലാവ൪ക്കും പാഠപുസ്തകം കിട്ടിയിട്ടില്ല. അത് സ്ഥിരം ഇവിടെ നടക്കുന്നതമുമാണ്. എന്നും പറഞ്ഞ് കുട്ടികൾക്ക് പഠിക്കാതിരിക്കാനാവില്ലല്ലോ. ഇതാ അതിനൊരു പോംവഴി. ഹയ൪സെക്കന്ററിയുടെ വിവിധ വിഷയങ്ങളുടെ ആദ്യ രണ്ട് പാഠഭാഗങ്ങൾ വീതം എസ്.സി.ഇ.ആ൪.ടി (SCERT)യുടെ വെബ്സൈറ്റിൽ PDF ഫോ൪മാറ്റിൽ ലഭ്യമാണ്. ബാക്കി ഭാഗം പുറകാലെ കിട്ടുമെന്ന് പ്രതീക്ഷിക്കാം.
പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ. 
+1 Text Books - [ Click here.... ]

plus one new text books download | kerala higher secondary text books | download hse text books
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................