ഇന്നത്തെ ചിന്താവിഷയം

പാദവാ൪ഷിക പരീക്ഷാ ടൈം ടേബിൾ

സംസ്ഥാനത്തെ സ്കൂളുകളിലെ ഈ വ൪ഷത്തെ ആദ്യ പാദ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകിച്ചു. ഹൈസ്കൂൾ വിഭാഗത്തിന് ആഗസ്റ്റ് 25 മുതലും എൽ.പി. / യു.പി. വിഭാഗങ്ങൾക്ക് ആഗസ്റ്റ് 28 മുതലുമാണ് പരീക്ഷ തുടങ്ങുന്നത്. മുസ്ലീം സ്കൂളുകൾക്ക് പരീക്ഷ തുടങ്ങുന്നത് ഒക്ടോബ൪ ആറിനാണ്. വെള്ളി ഒഴിച്ചുള്ള ദിവസങ്ങളിൽ കാലത്ത് 10 മണി മുതലും ഉച്ചകഴിഞ്ഞ് 2 മണി മുതലുമാണ് പരീക്ഷാസമയം. വെള്ളിയാഴ്ചകളിൽ ഉച്ച കഴിഞ്ഞുള്ള പരീക്ഷകൾ 2.30 മുതലായിരിക്കും. ഏതെങ്കിലും ദിവസം അപ്രതീക്ഷിതമായി അവധി വന്നാൽ
ആ പരീക്ഷ ബാക്കി എല്ലാ പരീക്ഷകളും കഴിഞ്ഞ് തൊട്ടടുത്ത പ്രവ൪ത്തിദിനത്തിൽ അതേ സമയം നടത്തും. വിശദമായ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം... ലിങ്ക് ചുവടെ. 
1. Time Table for LP & UP - [ Click here....
2.Time Table for HS Section - [ Click here....
3. Time Table for Muslim Schools - [ Click here....]


Onam Exam Time table | Onam Examination Kerala  | Kerala School Exam Time Table  | Kerala School Exam Dates | First term exam 2014
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................