ഇന്നത്തെ ചിന്താവിഷയം

എൽ.ഡി.ക്ല൪ക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള പി.എസ്.സി പുതിയ എൽ.ഡി.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലേയും പുതിയ ലിസ്റ്റ് ഇന്ന് (മാ൪ച്ച് 31ന്) നിലവിൽ വന്നു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതോടുകൂടി പഴയ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടതായി കണക്കാക്കും. വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റ് ചുവടെ നൽകിയിട്ടുള്ള ലിങ്കുകൾ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. മൂന്ന് വ൪ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.
Post Name: Lower Division Clerk.
Category Number: 218/2013 & 219/2013
Department: Various
Rank List Published on : 31/03/2015
01. LDC - Thiruvananthapuram
Rank List 2015 : Click here. പരീക്ഷ നടന്നത് : 09/11/2013
02. LDC - Kollam
Rank List 2015 : Click here. പരീക്ഷ നടന്നത് : 23/11/2013
03. LDC- Alappuzha
Rank List 2015 : Click here. പരീക്ഷ നടന്നത് : 18/01/2014
04. LDC - Pathanamthitta
Rank List 2015 : Click here. പരീക്ഷ നടന്നത് : 07/12/2013
05. LDC - Idukki
Rank List 2015 : Click here. പരീക്ഷ നടന്നത് : 22/02/2014
06. LDC - Kottayam
Rank List 2015 : Click here. പരീക്ഷ നടന്നത് : 08/02/2014
07. LDC - Ernakulam
Rank List 2015 : Click here. പരീക്ഷ നടന്നത് : 04/01/2014
08. LDC - Thrissur
Rank List 2015 : Click here. പരീക്ഷ നടന്നത് : 07/12/2013 
09. LDC - Palakkad
Rank List 2015 : Click here. പരീക്ഷ നടന്നത് : 08/02/2014
10. LDC - Malappuram
Rank List 2015 : Click here. പരീക്ഷ നടന്നത് : 22/02/2014
11. LDC - Kozhikode
Rank List 2015 : Click here. പരീക്ഷ നടന്നത് : 18/01/2014
12. LDC - Wayanad
Rank List 2015 : Click here. പരീക്ഷ നടന്നത് : 04/01/2014
13. LDC - Kannur
Rank List 2015 : Click here. പരീക്ഷ നടന്നത് : 23/11/2013
14. LDC - Kasaragod
Rank List 2015 : Click here. പരീക്ഷ നടന്നത് : 09/11/2013
കൂടുതൽ വിവരങ്ങൾക്ക് കേരള പി.എസ്.സിയുടെ വെബ്സൈറ്റ് സന്ദ൪ശിക്കുക.
Kerala PSC L D Clerk Ranklist 2015 Download | New Kerala LDC Rank List | LDC Kerala 2015 Rank List
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................