ഇന്നത്തെ ചിന്താവിഷയം

വിക്ടേഴ്സിൽ തത്സമയ ഫോൺ-ഇൻ പരിപാടി

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എൽ.സി വിദ്യാര്‍ത്ഥികള്‍ക്കായി 'Live with Lessons' എന്ന പേരിൽ തത്‌സമയ ഫോണ്‍ ഇന്‍ സംശയ നിവാരണ പരിപാടി നടത്തും. പരിപാടി മാര്‍ച്ച് ഏഴിന് ആരംഭിക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ ഏഴു വരെയാണ് സംപ്രേഷണം. അടുത്ത ദിവസത്തെ പരീക്ഷയാണ് ഓരോ എപ്പിസോഡിലും വിദഗ്ദ്ധ അധ്യാപകര്‍ ചര്‍ച്ച ചെയ്യുന്നത്. വൈകുന്നേരം ആറുമുതല്‍ 18004259877 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സംശയം ചോദിക്കാം. victersquestions@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്കും ചോദ്യങ്ങളും സംശയങ്ങളും അയയ്ക്കാം.
Victers Live with Lessons | SSLC Exam Victers Phone-in Programme | Kerala SSLC 2015
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................