കേരള പി.എസ്.സി കമ്പനി കോ൪പറേഷൻ അസിസ്റ്റന്റ് ഷോ൪ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 08.06.2013, 19.10.2013 തീയതികളിലാണ് ഒ.എം.ആ൪ പരീക്ഷ നടത്തിയത്. ഇപ്രാവശ്യത്തെ കട്ട് ഓഫ് മാ൪ക്ക് 62 ആണ്. 62, അല്ലെങ്കിൽ അതിലധികമോ മാ൪ക്ക് നേടിയവരെ സാധ്യതാലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോ൪ട്ട് ലിസ്റ്റിൽ രജിസ്റ്റ൪ നമ്പരിന്റെ ക്രമത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇത് അപേക്ഷാ൪ത്ഥികളുടെ റാങ്കിനെ കുറിക്കുന്നതല്ല. സ൪ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി പിന്നീട് അറിയിക്കും. ഒ.ബി.സി വിഭാഗത്തിൽപെട്ട അപേക്ഷാ൪ത്ഥികൾ സ൪ട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് നോൺ-ക്രീമിലെയ൪ സ൪ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
JUNIOR ASSISTANT/CASHIER/ASSISTANT GR II ETC - STATEWIDE (Category No. 489/2011 ) in KSFE/KSEB/THRISSUR CORPORATION ETC on the basis of the
Objective Type Test (OMR) held on 08/06/2013 & 19/10/2013.
Click here to Download Short Lisit. Click here to view Short Lisit.
Click here to Download Short Lisit. Click here to view Short Lisit.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.