കേരള എഞ്ചിനീയറിംഗ് ആന്റ് മെഡിക്കൽ എൻട്രൻസ് (KEAM 2014)റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവ൪ക്ക് വിവിധ എഞ്ചിനീയറിംഗ്, മെഡിക്കൽ, ആ൪ക്കിടെക്ച൪ കോഴ്സുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ജൂൺ 17, ചൊവ്വാഴ്ച ആരംഭിക്കും. എഞ്ചിനീയറിംഗ്, മെഡിക്കൽ, ആ൪ക്കിടെക്ച൪ റാങ്ക് ലിസ്റ്റുകൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. കാറ്റഗറി ലിസ്റ്റ്, മെഡിക്കൽ സീറ്റ് അലോട്ട്മെന്റുകൾ നടത്തേണ്ട കോളേജുകളുടെ ലിസ്റ്റ് തുടങ്ങിയവയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇത്തരത്തിലുള്ള എല്ലാ അനിശ്ചിതത്വങ്ങൾക്കുമുള്ള പരിഹാരം ജൂൺ 17ലെ വിജ്ഞാപനത്തിലൂടെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്ഷൻ രജിസ്ട്രേഷനുള്ള അവസാന തീയതി 23 ആവാനാണ് സാധ്യത. രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ലിങ്ക് പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റായ http://cee.kerala.gov.in ൽ ലഭിക്കും.
ആ൪ക്കിടെക്ച൪ റാങ്ക് ലിസ്റ്റ് സംബന്ധിച്ച പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ.
എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് സംബന്ധിച്ച പോസ്റ്റിന് ഇവിടെ ക്ലിക്ക് ചെയ്യൂ.
Option Registration for KEAM 2014 @ http://cee.kerala.gov.in
കൂടുതൽ വിവരങ്ങൾ ച൪ച്ച ചെയ്യാനായി ചുവടെ കമന്റ് ചെയ്യുക.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.