പോളിടെക്നിക് പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് അനുസരിച്ചുള്ള പ്രവേശനം അതാത് പോളിടെക്നിക് കോളേജുകളിൽ 2014 ജൂൺ 19, വ്യാഴം മുതൽ 21, ശനി വരെ നടക്കും. Allotment Letter പ്രവേശന വെബ്സൈറ്റായ http://www.polyadmission.orgൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. മറ്റ് തരത്തിലുള്ള യാതൊരുവിധ മെമ്മോയും അപേക്ഷാ൪ത്ഥികൾക്ക് അയയ്ക്കുന്നതല്ല. അഡ്മിഷൻ എടുക്കുന്നതിനായി കുട്ടി Allotment Letter നോടൊപ്പം സ൪ട്ടിഫിക്കറ്റുളുടെ ഒറിജിനലുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാകണം. അഡ്മിഷൻ എടുക്കുന്നതിനായി ഫീസും അടയ്ക്കേണ്ടതാണ്. പത്താം ക്ലാസിൽ CBSE സിലബസിൽ പഠിച്ച കുട്ടികൾ സ്കൂൾ തല പരീക്ഷ എഴുതിയവ൪ക്ക് അഡ്മിഷൻ എടുക്കാൻ സാധിക്കില്ല. പൊതുപരീക്ഷ എഴുതിയ CBSE കുട്ടികൾ പ്രോസ്പെക്ടസിൽ പറഞ്ഞ പ്രകാരമുള്ള Undertaking ഹാജരാക്കണം. അലോട്ട്മെന്റ് ലഭിച്ച് അതാത് കോളേജുകളിൽ ഹാജരാകുവാൻ കഴിയാതെ വരുന്നവ൪ക്ക് അവസാനം ഓരോ ജില്ലയിലെയും നോഡൽ പോളിടെക്നിക്കുകളിൽ വച്ച് നടക്കുന്ന Chance Interview -ൽ പങ്കെടുക്കുവാൻ കഴിയും. പോളി അഡ്മിഷൻ സംബന്ധിച്ച പോസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
Know Your First Allotment@ www.polyadmission.org/printallotment.php (need Appln. No. & DOB)
Know Your Rank@ www.polyadmission.org/printrank.php
Guidelines For Students (നി൪ദ്ദേശങ്ങൾ) - www.polyadmission.org/misc/Guidelines_for_Candidates.pdf
കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.
Know Your First Allotment
Know Your Rank
Guidelines For Students (നി൪ദ്ദേശങ്ങൾ) - www.polyadmission.org/misc/Guidelines_for_Candidates.pdf
കൂടുതൽ കാര്യങ്ങൾ ച൪ച്ച ചെയ്യാൻ ചുവടെ കമന്റ് ചെയ്യാൻ മറക്കരുത്.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.