ഇന്നത്തെ ചിന്താവിഷയം

കുസാറ്റ് ക്യാറ്റ് - തീയതി നീട്ടി

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് ) പ്രവേശനപരീക്ഷയായ CAT (Common Admission Test), LET (Lateral Entry Test) എന്നിവയ്ക്ക് അപേക്ഷ സമ൪പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 3 വരെ ദീ൪ഘിപ്പിച്ചു. M.Phil, Ph.D, ഡിപ്ലോമ സ൪ട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള അപേക്ഷ ഫെബ്രുവരി 7 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കുസാറ്റ് വെബ്സൈറ്റ് സന്ദ൪ശിക്കുക - www.cusat.ac.in, www.cusat.nic.in.Cusat Cat Last Date Extended
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................