2013 ലെ അധ്യാപക ദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നൽകുന്ന 2013 ലെ പ്രൊഫ: മുണ്ടശ്ശേരി സ്മാരക അവാർഡിന് അധ്യാപകരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
2007 ജനുവരി 1-നും 2011 ഡിസംബർ 31-നും ഇടയിൽ മലയാളത്തിൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ച കൃതി ആയിരിക്കണം. സർഗ്ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ കൃതികൾ അയക്കാം.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.