ഇന്നത്തെ ചിന്താവിഷയം

കേരള പ്രസ്‌ അക്കാദമി പ്രവേശനം

കേരള പ്രസ്‌ അക്കാദമി നടത്തുന്ന പോസ്റ്റ്‌ ഗ്രാഡ്യുവേറ്റ് കോഴ്സുകളായ 
1. ജേർണലിസം ആൻഡ്‌ കമ്മ്യുണിക്കേഷൻ 
2. പബ്ലിക് റിലേഷൻസ് ആൻഡ്‌ അഡ്വർടൈസിംഗ് 
3. ടെലിവിഷൻ ജേർണലിസം
 എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത: ബിരുദം 
പ്രായം   : 2013 മെയ്‌ 1ന് 27 കവിയരുത്. എസ്.സി/ എസ്.ടി 32 വരെയാകാം.
അവസാന തീയതി : ജൂണ്‍ 30 
പ്രവേശനപരീക്ഷ  :  ജൂലൈ 14 

അപേക്ഷാഫോം വെബ്‌സൈറ്റിൽ 

www.pressacademy.org

Ph: 0484-2422275; 
e-mail: mail@pressacademy.org  
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................