സ്വാശ്രയ മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ ഹാൾടിക്കറ്റ് പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. അഡ്മിഷൻ സൂപ്പര്‍വൈസറി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ എറണാകുളത്ത് നടത്തുന്ന പ്രവേശനപരീക്ഷ ജൂലൈ 21നാണ്. ഹാൾടിക്കറ്റ് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.