കേരളത്തില്‍ ബി.എഡ് ഇനി മുതല്‍ രണ്ടുവർഷത്തെ കോഴ്സാക്കാന്‍ ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവരെ ബി.എഡ് കോഴ്സ് കാലാവധി ഒരു വർഷമായിരുന്നു. കൂടാതെ ബി.എഡ് യോഗ്യതയുള്ളവർക്ക് അടുത്ത അധ്യയനവർഷം മുതല്‍ പ്ലസ്ടു ക്ലാസുകളില്‍വരെ പഠിപ്പിക്കാന്‍ കഴിയും. എന്‍....സി.ടി.ഇ നിബന്ധന അനുസരിച്ചാണ് പുതിയ മാറ്റം. കരിക്കുലത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.