ഇന്നത്തെ ചിന്താവിഷയം

KEAM 2013 അവസാന അലോട്ട്മെന്റ് മാറ്റിവച്ചു.

KEAM 2013 അവസാന അലോട്ട്മെന്റ് നടപടികൾ  തുടങ്ങുന്നത് കേരള എൻട്രൻസ് കമ്മീഷണർ ആഗസ്റ്റ് 1 ലേക്കുമാറ്റിവച്ചു. ആഗസ്റ്റ് 1  മുതൽ ഓപ്ഷൻ ക്രമീകരിക്കാവുന്നതാണ്. ആഗസ്റ്റ് 7 നാണ് അലോട്ട്മെന്റ്. ആഗസ്റ്റ് 8 മുതൽ 10 വരെ എസ്.ബി.ടി. ബ്രാഞ്ചുകളിൽ ഫീസടച്ച്. കോളേജുകളിൽ ജോയിൻ ചെയ്യാം. കോളേജ് മാറ്റം ലഭിക്കുന്നവർ നിലവിലുള്ള കോളേജിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി വേണം പുതിയ കോളേജിൽ ജോയിൻ ചെയ്യേണ്ടത് . കേരള എൻട്രൻസ് കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....... 
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................