എന്നീ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുട്ടികൾക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നൽകുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള ഓണ്‍ലൈൻ അപേക്ഷകൾ ക്ഷണിച്ചു. 2013 - 2014 അദ്ധ്യയനവർഷം പ്ലസ് വണ്‍ മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2013 ആഗസ്റ്റ് 24.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ......
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.