KEAM 2013 രണ്ടാം അലോട്ട്മെൻറിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. നാളെ (12.07.2013) വൈകിട്ട് 3 മണി വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. രണ്ടാം അലോട്ട്മെൻറ് 13ന് നടക്കും. എസ്.ബി.ടി ബ്രാഞ്ചുകളിൽ ഫീസടച്ചതിനുശേഷം 15 മുതൽ 17 വരെ അലോട്ട്മെൻറ് ലഭിച്ച കോളേജുകളിൽ ജോയിൻ ചെയ്യണം. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുള്ള അവസാന അലോട്ട്മെൻറാണിത്.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.