ഇന്നത്തെ ചിന്താവിഷയം

എം.എസ്.സി. ഏവിയേഷൻ ഇൻറഗ്രേറ്റഡ് പ്രോഗ്രാം..പ്ലസ്ടുക്കാർക്ക്...!!!

ഹൈദരാബാദ് ജവഹർലാൽ നെഹ്‌റു ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ അഞ്ച് വർഷത്തെ എം.എസ്.സി. ഏവിയേഷൻ ഇൻറഗ്രേറ്റഡ് പ്രോഗ്രാമിന് പ്ലസ്ടു 50% മാർക്കോടെ പാസ്സായവർക്ക്‌  ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനത്തിന് 160 ചോദ്യങ്ങളുള്ള EMACET 2013 എൻട്രൻസ്‌ ഉണ്ടാവും.

അപേക്ഷിക്കേണ്ട അവസാന തീയതി 20-07-2013 വൈകിട്ട് 5 മണി
 എൻട്രൻസ്‌ 27-07-2013 10 മണി മുതൽ 1 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...!!!
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................