തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയിൽ വിവിധ പി.ജി.കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂലൈ 20 ആണ് അവസാനതീയതി. ജൂലൈ 27ന് അഭിരുചിപരീക്ഷ നടത്തും. അപേക്ഷാഫോം ലഭിക്കാൻഇവിടെ ക്ലിക്ക് ചെയ്യൂ. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കാൻഇവിടെ ക്ലിക്ക് ചെയ്യൂ.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.