രാജ്യത്തെ 13 ഐ.ഐ.എമ്മുകളിലെ വിവിധ മാനേജ്മെന്‍റ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ ക്യാറ്റിന്‍റെ വിജ്ഞാപനം പുറപ്പെടുവിച്ചു. രജിസ്ട്രേഷന്‍ ആഗസ്റ്റ് 5 മുതല്‍ ആരംഭിക്കും. സെപ്റ്റംബർ 26 വരെ അപേക്ഷിക്കാം അഹമ്മദാബാദ്, ബാംഗ്ലൂർ, കല്‍ക്കട്ട, ഇന്‍ഡോർ, കാശിപ്പൂർ, കോഴിക്കോട്, ലക്നൌ, റായ്പൂർ, റാഞ്ചി, റോഹ്ടക്, ഷില്ലോങ്, തിരുച്ചിറപ്പള്ളി, ഉദയ്പൂർ എന്നീ ഐ.ഐ.എമ്മുകളിലേക്കാണ് പ്രവേശനം. അപേക്ഷാഫീസ് 1600 രൂപ. എസ്.സി./എസ്.ടി വിഭാഗത്തിന് 800 രൂപ. ഇപ്രാവശ്യം ഇന്‍ഡോർ ഐ.ഐ.എമ്മാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ക്യാറ്റ് വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ....
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.