ഇന്നത്തെ ചിന്താവിഷയം

KEAM'13 അഡ്മിഷൻ/അലോട്ട്മെൻറ് ഇപ്പോൾ ക്യാൻസൽ ചെയ്യാം.

എഞ്ചിനീയറിംഗ്, മെഡിക്കൽ, ആർകിറ്റെക്ചർ ഒന്നാം അലോട്ട്മെൻറ് ലഭിച്ച് അഡ്മിഷ എടുത്തവക്ക് ഇന്നും നാളെയുമായി ഇത്ക്യാൻസൽ ചെയ്യാൻ അവസരം.
നാളെ വൈകിട്ട് 5 മണി വരെയാണ് സമയം.
ഓണ്‍ലൈനായി ക്യാൻസൽ ചെയ്ത് അപേക്ഷയുടെ പ്രിൻറ് കുട്ടിയും രക്ഷകർത്താവും ഒപ്പിട്ട് അലോട്ട്മെൻറ് ലഭിച്ച കോളേജിലെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി  ജൂലൈ 9 ന് വൈകിട്ട് 5 മണിക്കുമുൻപായി കമ്മീഷണറുടെ ഓഫീസിൽ എത്തിക്കണം. ക്യാൻസൽ ചെയ്തവർക്ക് അഡ്മിഷനും അലോട്ട്മെന്റും നഷ്ടപ്പെടും.
അലോട്ട്മെൻറ്/അഡ്മിഷൻ ക്യാൻസൽ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..!!!
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..!!!
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................