ഇന്നത്തെ ചിന്താവിഷയം

പി.ജി മെഡിക്കല്‍ മൂന്നാം അലോട്ട്മെന്‍റ് ഇന്ന്.

2013ലെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ഡിഗ്രി/ഡിപ്ലോമ കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് ഇന്നും നാളെയും  (26-07-2013 & 27-07-2013) ഫീസടയ്ക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.
കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................