സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത
നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകരുള്‍പ്പെടെ അഞ്ചരലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.
2014 ജനവരിയിലെ ശമ്പളം മുതല്‍ വര്‍ദ്ധന ഉണ്ടാവും. 2013 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല
പ്രാബല്യമുണ്ടാകും. ഡിസംബര്‍ 31വരെയുള്ള തുക പ്രോവിഡന്റ്
ഫണ്ടില്‍ ലയിപ്പിക്കും. 10 ശതമാനം ക്ഷാമബത്ത കൂടി
അനുവദിക്കുന്നതോടെ ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമായിമാറും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.