പരീക്ഷകൾ മാറ്റിവെച്ചു. Unknown Sunday, November 17, 2013 തിങ്കളാഴ്ചത്തെ ഹർത്താലിനെതുടര്‍ന്ന് കേരള, കണ്ണൂര്‍, കൊച്ചി, എംജി, കോഴിക്കോട്, ആരോഗ്യ സര്‍വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കാലടി സര്‍വകലാശാല 19-ന് നടത്താനിരുന്ന എം.ഫില്‍, പി.എച്ച്.ഡി. - എന്‍ട്രന്‍സ് പരീക്ഷകൾ 20ലേക്ക് മാറ്റി. ആരോഗ്യ സര്‍വകലാശാലയുടെ 18ലെ തിയറി പരീക്ഷകളാണ് 19ലേക്ക് മാറ്റിയിട്ടുള്ളത്. പ്രാക്ടിക്കലിന് മാറ്റമുണ്ടാവില്ല. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. Share on Facebook Share on Twitter Share on Google Plus About Unknown Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again. RELATED POSTS
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.