മെഡിക്കൽ (MBBS/BDS) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രവേശന പരീക്ഷാകമ്മീഷണ൪ പ്രസിദ്ധീകരിച്ചു. ജൂലൈ 24 മുതൽ 26നു് വൈകുന്നേരം 4 മണി വരെ രണ്ടാം ഘട്ട ഓപ്ഷൻ രജിസ്ട്രേഷൻ നടത്താൻ അവസരം നൽകിയിരുന്നു. പുതിയതായി സീറ്റുകൾ അനുവദിച്ച 10 മെഡിക്കൽ കോളേജുകളിലേക്കും പുതിയതായി ഓപ്ഷൻ രജിസ്റ്റ൪ ചെയ്യാൻ അവസരം നൽകി. ജൂലൈ 29 മുതൽ ആഗസ്റ്റ് രണ്ട് വരെ വിവിധ എസ്.ബി.ടി ബാങ്ക് ബ്രാഞ്ചുകളിലൂടെ അലോട്ട്മെന്റ് മെമ്മോ പ്രകാരമുള്ള ഫീസ് അടച്ച് അതത് കോളേജുകളിൽ പ്രവേശനം നേടണം. ബാക്കി അലോട്ട്മെന്റുകളുടെ വിവരങ്ങൾ പിന്നീട് ലഭ്യമാകും. പുതിയ കോളേജുകളും കോഡുകളും ചുവടെ.
Government Medical Colleges
- (IDM) Govt. Medical College, Painavu, Idukki
- (PKM) Govt. Medical College, Palakkad (Institute of Integrated Medical Sciences, Palakkad)
Private Self Financing Medical Colleges
- (MZM) Mount Zion Medical College, Chayalode, Adoor
- (AAM) Al-Azhar Medical College, Ezhalloor, Thodupuzha
- (KDM) P K Das Institute of Medical Sciences, Vaniyamkulam, Ottapalam, Palakkad
- (AZC) Azeezia Institute of Medical Sciences & Research, Meeyyannoor P O, Kollam
- (DMM) DM Wayanad Institute of Medical Sciences, Kalpetta, Meppadi P.O., Wayanad.
- (SIM) Sree Narayana Institute of Medical Sciences, Chalakka, North Kuthiyathode P O, Ernakulam
- (SUC) SUT Academy of Medical Sciences, Vattappara, Thiruvananthapuram
- (SMC) Dr. Somervell Memorial CSI Medical College, Karakonam, Thiruvananthapuram
Government Dental Colleges
- (ALD) Govt. Dental College, Alappuzha
Private Self Financing Dental Colleges
- (AAD) Al-Azhar Dental College, Perumpillichira P O, Thodupuzha, Idukki
- (ADC) Annoor Dental College, Puthuppady P O, Muvattupuzha, Ernakulam
- (AZD) Azeezia College of Dental Sciences & Research, Meeyyannoor, Kollam
- (EID) Educare Institute of Dental Science, Kiliyamannil Campus, Chattiparamba, Malappuram
- (IGD) Indira Gandhi Institute of Dental Sciences,
- Nellikuzhy P O, Kothamangalam, Ernakulam
- (MBD) Mar Baselios Dental College, Kothamangalam, Ernakulam
- (MLD) Malabar Dental College and Research Centre, Chekanoor Road, Mudur P O, Edappal, Malappuram
- (PSD) PSM College of Dental Science and Research, Akkikavu, Thrissur
- (RDC) Royal Dental College, Iron Hills, Chalissery P O, Palakkad
- (SGD) St. Gregorios Dental College, Chelad P O, Kothamangalam, Ernakulam
- (SVD) Sri Sankara Dental College, Akathumuri, Varkala, Thiruvananthapuram
- (NID) Noorul Islam College of Dental Science, Aralummoodu, Neyyattinkara, Thiruvananthapuram
ഫീസുയ൪ത്തണമെന്ന സ്വകാര്യമാനേജ്മെന്റുകളുടെ ആവശ്യം സുപ്രീം കോടതി തള്ളി
ഈ അദ്ധ്യയനവ൪ഷം ഫീസ് ഉയ൪ത്തിനിശ്ചയിക്കണമെന്ന സംസ്ഥാനത്തെ സ്യകാര്യ സ്വാശ്രയ മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ജൂലൈ 24ലെ വിധി അനുസരിച്ച് സ൪ക്കാരുമായുണ്ടാക്കിയ കരാ൪ നിബന്ധനകൾ പാലിച്ചുമാത്രമേ ഫീസ് ഈടാക്കാനാവൂ.
Important Links
1. Register Your Options - [ Click here.... ]
2. Visit CEE Website - [ Click here.... ]
3. See Notification (Malayalam) - [ Click here.... ]
4. See Notification (English) - [ Click here.... ]
5. List of SBT Bank Branches - [ Click here.... ]
6. List of Facilitation Centers - [ Click here.... ]
7. Lisit of Help Desks - [ Click here.... ]
CEE Helpline Numbers - 0471 2339101, 2339102, 2339103, 2339104
MBBS / BDS Option Registration | KEAM Second Phase | KEAM 2014 | Kerala Medical Admission 2014 | KEAM New Medical Colleges | KEAM Help Desks | KEAM MBBS / BDS Notifiaction | CEE Kerala Helpline Numbers
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.