കേരള എഞ്ചിനീയറിംഗ് / മെഡിക്കൽ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഫലപ്രഖ്യാപനം.
പ്ലസ്ടു ഫലത്തിന്റെ തലേന്നാണ് എൻട്രൻസ് റിസൽട്ട് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.in വഴി ഫലമറിയാം.
Kerala Entrance Result 2015 | KEAM 2015 Rank List | KEAM 2015 Score | CEE Kerala | Kerala Engineering and Medical Entrance Result | Keam website | MBBS Rank List | Engineering Rank
Kerala Entrance Result 2015 | KEAM 2015 Rank List | KEAM 2015 Score | CEE Kerala | Kerala Engineering and Medical Entrance Result | Keam website | MBBS Rank List | Engineering Rank
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.