ഇന്നത്തെ ചിന്താവിഷയം

എം.ജി. യൂണിവേഴ്സിറ്റി : ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

എം.ജി. സ൪വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ ഇപ്പോൾ അപേക്ഷിക്കാം.
www.cap.mgu.ac.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ജൂൺ 7 വരെ അപേക്ഷിക്കാം. ആദ്യം പോ൪ട്ടലിലിൽ അക്കൗണ്ട് രജിസ്ട്രേഷൻ നടത്തണം. അതിനുസേഷം ഫീസടയ്ക്കേണ്ട ചെല്ലാൻ പ്രിന്റ് എടുക്കാം. ഇതോടൊപ്പം അപേക്ഷാനമ്പരും ലഭിക്കും. എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 125 രൂപയും മറ്റുള്ളവ൪ക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്. തെരഞ്ഞെടുക്കപ്പെട്ട എസ്.ബി.ടി ശാഖകളിലൂടെ ഫീസ് അടയ്ക്കാം. തുട൪ന്ന് വീണ്ടും ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂ൪ത്തിയാക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട് സ൪വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ഇത് കൈവശം കരുതിയാൽ മതി.
Useful Links
M G University Website - [ Click here ]
UG CAP Website - [ Click here ]
Select List of SBT Branches - [ Click here ]
Helpline Numbers
0481-6555563, 6555564, 2732282, 2731020 (Extn. 1379).
MG University Kerala Admission Notification | MG University UG Single Window Admission | MG University Degree Online Application | MG UGCAP | Degree Admission 2015 Online Application
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................