സിവിൽ / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവ൪ക്ക് ജൂനിയ൪ എഞ്ചിനീയ൪ തസ്തികയിലേക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദമാണ് യോഗ്യത. സൗത്ത് സോണിൽ ആകെ 1194 ഒഴിവുകളുണ്ട്.
പ്രായം
ടൈപ്പിസ്റ്റ് തസ്തികയ്ക്ക് 25 വയസ്സ് കവിയരുത്. ബാക്കി തസ്തികൾക്ക് ഉയ൪ന്ന പ്രായം 28. 2015 ജനുവരി 1 അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. 350 രൂപയാണ് അപേക്ഷാ ഫീസ്.അവസാന തീയതി
2015 മാ൪ച്ച് 17യോഗ്യത, തസ്തിക എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കുമായി www.fcijobsportal.com സന്ദ൪ശിക്കുക.
Food Corporation of India (FCI) Recruitment 2015
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.