2015 മാ൪ച്ച് 26 മുതൽ ഏപ്രിൽ 3 വരെ ഇന്ത്യൻ എയ൪ ഫോഴ്സ് കൊച്ചിയുൽ കാക്കനാട്ട് റിക്രൂട്ട്മെന്റ് റാലി നടത്തും. മാ൪ച്ച് 2 മുതൽ 4 വരെ രജിസ്റ്റ൪ ചെയ്യാം. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂ൪, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിലെയും
മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും അവിവാഹിതരായ പുരുഷന്മാ൪ക്ക് അപേക്ഷിക്കാം. അപേക്ഷക൪ പ്ലസ്ടു പാസാവണം. അപേക്ഷക൪ 1995 ആഗസ്റ്റ് 1 നും 1998 നവംബ൪ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484 - 2427010. ഇ-മെയിൽ : col4asc@rediffmail.com.
Air Force Recruitment Rally Kerala Kochi
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.