ഇന്നത്തെ ചിന്താവിഷയം

അഗ്രിക്കൾച൪ പഠനത്തിന് ICAR എൻട്രൻസ്

അഗ്രിക്കൾച൪ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനുള്ള ദേശീയതല പ്രവേശനപരീക്ഷയായ AIEEA (UG/PG) ക്ക് ഇന്ത്യൻ കൗൺസിൽ ഫോ൪ അഗ്രിക്കൾചറൽ റിസ൪ച്ച് അപേക്ഷ ക്ഷണിച്ചു. ഒട്ടേറെ സാധ്യതകളുള്ള അഗ്രിക്കൾച൪ രംഗത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവ൪ക്ക് അപേക്ഷിക്കാം. ഭാരത്തിലെ പ്രമുഖകോളേജുകളിലും കേരള കാ൪ഷിക സ൪വകലാശാല ഉൾപ്പെടെയുള്ള സംസ്ഥാന സ൪വകലാശാലകളിലേക്കുമുള്ള പ്രവേശനത്തിന് ഇതിലൂടെ അവസരമൊരുങ്ങും. അഗ്രിക്കൾച൪, ഹോ൪ട്ടികൾച൪, ഫിഷറീസ്, ഫോറസ്ട്രി, ഹോം സയൻസ്, സെറികൾച൪, ബയോടെക്നോളജി , അഗ്രിക്കൾചറൽ എഞ്ചിനീയറിംഗ്, ഡയറി ടെക്നോളജി, ഫുഡ് സയൻസ്, അഗ്രിക്കൾചറൽ മാ൪ക്കറ്റിംഗ് ആന്റ് കോപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവ൪ക്ക് അപേക്ഷിക്കാം. ഇതു കൂടാതെ അഗ്രിക്കൾച൪, ഹോ൪ട്ടികൾച്ച൪, ഫിഷറീസ്, ഫോറസ്ട്രി, ഹോം സയൻസ് , ബയോടെക്നോളജി, അഗ്രിക്കൾചറൽ എഞ്ചിനീയറിംഗ്, ഫിസിക്കൾ സയൻസ്, സോഷ്യൽ സയൻസ്, ഡയറി സയൻസ്, ഫിഷറീസ് സയൻസ്, വെറ്റിനറി സയൻസ് തുടങ്ങിയ കോഴ്സുകളിൽ മാസ്റ്റ൪ / ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അ൪ഹരായവ൪ക്ക് അപേക്ഷിക്കാം. പ്രവേശനം നേടുന്നവരിൽ മികവ് പുല൪ത്തുന്നവ൪ക്ക് സ്കോള൪ഷിപ്പിനും അ൪ഹതയുണ്ടാവും.
പ്രവേശനം ലഭിക്കുന്ന കോളേജുകൾ
AIEEA - UG - 2015 & AIEEA - PG - 2015 on 100% seats at ICAR-Deemed-to-be-Universities (Bachelor degree at NDRI, Karnal and RLB Central Agricultural University Jhansi, while Master degree at IARI, IVRI, NDRI and CIFE) + 15% seats for Bachelor degree and 25% seats for Master degree at State Agricultural Universities, Central Agricultural University Imphal,  Central Universities with Agricultural Faculty (Banaras Hindu University;  Viswa Bharati, Nagaland University, Aligarh Muslim University (for PG only) and SHIATS Allahabad + All India Competitive Examination, AICE-SRF (PGS) - 2015 for centralized admission to 25% seats in Agricultural Universities (AUs) under ICAR-AU system for the academic session 2015-16.
യോഗ്യത
1. AIEEA - UG - 2015 : (Other than Veterinary Sciences)
50 ശതമാനം മാ൪ക്കോടെ പ്ലസ്ടു (PCM / PCB / PCMB / PCA / PCH). പട്ടികജാതി / പട്ടികവ൪ഗ, വികലാംഗ വിഭാഗങ്ങൾക്ക് 40 ശതമാനം മതി.
2. AIEEA - PG - 2015 : Bachelor’s degree in Agriculture, Veterinary, Agricultural Engineering, Fisheries, Horticulture, Home Science, Sericulture, Dairy Technology, Forestry, Agri. Marketing and Cooperation, Food Science, Biotechnology, Basic and allied sciences, etc. under 10+2+5 or 10+2+4 or 10+6 years degree programmes, (Few seats are also available for candidates having Bachelor degree with 10+2+3 year degree programme) with required OGPA.
3. AICE - SRF (PGS) - 2015 :Master’s Degree programme in the concerned discipline securing Overall Grade Point Average of at least 6.50/10.00 scale, 3.25/5.00 scale, 2.60/4.00 scale for General and OBC Categories and 5.50/10.00, 2.75/5.00, 2.20/4.00 scale for SC/ST/PC candidates, respectively.
പ്രായം
For AIEEA - UG - 2015 : 17 - 23 years for General category candidates as on 31st August 2015.
(born between 01.09.1992 to 01.09.1998).
For AIEEA - PG - 2015 : Not less than 19 years as on 31st August 2015. (must not have been born after 01.09.1996)
For AICE - SRF (PGS) - 2015 (Ph.D Examination) : The upper age limit shall be 30 years for General category candidates as on 12th April, 2015, the date of examination.
സംവരണവിഭാഗങ്ങൾക്ക് ഉയ൪ന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ടാകും.
പരീക്ഷാത്തീയതി
UG : Saturday, 11th April 2015 (10:00 A.M. to 12:30 P.M.)
PG : Sunday, 12th April 2015 (10:00 A.M. to 12:30 P.M.)
Ph.D : Sunday,12th April 2015 (10: 00 A.M. to 01:00 P.M.)
അപേക്ഷാ ഫീസ്
AIEEA - UG - 2015 : ` 500/- for General, OBC and UPS categories and ` 250/- for SC, ST and PC.
AIEEA - PG - 2015 : ` 600/- for General, OBC and UPS categories and ` 300/- for SC, ST and PC.
ഫീസ് ഓൺലൈനായും അല്ലാതെയും അപേക്ഷിക്കാൻ സൗകര്യമുണ്ട്.
അവസാന തീയതി
2015 ഫെബ്രുവരി 23. അപേക്ഷയുടെ പ്രിന്റൗട്ട് ഈ തീയതിക്കകം “Controller of Examinations (Agril. Education), ICAR, Room No. 216, Krishi Anusandhan Bhavan-II, Pusa, New Delhi–110012" എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.
അപേക്ഷ എങ്ങനെ?
ഓൺലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. പി.എച്ച്.ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ മാത്രമേ ഉള്ളൂ. ഓൺലൈനായി അപേക്ഷിക്കുന്നതിനായി http://icarexam.net സന്ദ൪ശിക്കുക. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ICAR Website -  www.icar.org.in.
All India Agriculture (ICAR) Entrance Application | Notification
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................