ഇന്നത്തെ ചിന്താവിഷയം

ഗേറ്റ് 2015 - ഫലം പ്രസിദ്ധീകരിച്ചു

2015 ജനുവരി 31ന് നടത്തിയ GATE (Graduate Aptitude Test for Engineering) ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റിൽ Roll Number, Mobile Number, E-mail ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് പാസ് വേഡ് നൽകി ഫലം ഓൺലൈനായി അറിയാം. യോഗ്യതാ മാ൪ക്കിന് മുകളിലോ തുല്യമോ ആയ മാ൪ക്ക് ലഭിക്കുന്നവ൪ക്ക് സ്കോ൪ കാ൪ഡ് നൽകും. GATE സ്കോ൪ കാ൪ഡിന്റെ കാലാവധി 3 വ൪ഷമാണ്. വെബ്സൈറ്റ് - http://appsgate.iitk.ac.in.
GATE Score Card 2015 | Gate 2015 Result | Gate Score | Engineering GATE
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................