കേരള പി.എസ്.സി മെയ് മാസം നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയുടെ സിലബസ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാ൪ത്ഥികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പി.എസ്.സി സിലബസ് പ്രസിദ്ധീകരിക്കാൻ തയ്യാറായത്. മലയാളം സിലബസിൽ നിന്നും ഒഴിവാക്കിയതാണ് പ്രധാന മാറ്റം.
മലയാളം നി൪ബന്ധമാക്കിയത് ഭാഷാന്യൂനപക്ഷങ്ങളുടെ പരാതിക്ക് ഇടവരുത്തിയിരുന്നു. അതിനു പകരമായി പ്രധാന സാമൂഹ്യക്ഷേമ പദ്ധതികൾ സിലബസിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളം ഒഴിവാക്കാന്‍ പി.എസ്.സി തീരുമാനിച്ച സാഹചര്യത്തില്‍ അത് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സാംസ്‌കാരിക, പി.ആര്‍.ഡി.വകുപ്പ് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. സിലബസിനെ പ്രധാനമായും 10 മേഖലകളായാണ് തിരിച്ചിട്ടുള്ളത്. വിശദമായ സിലബസ് ചുവടെ.
Demography - Economic and Social Development - Poverty Alleviation - Economy & Planning etc...
History of India - Period from 1857 to 1947 - National Movement etc...
Renaissance of Kerala
Brahmananda Swami Sivayogi, Chattampi Swami, Sree Narayana Guru, Vagbhatananda, Thycaud Ayya, Ayya Vaikundar, Poikayil Yohannan (Kumara Guru), Ayyankali, Pandit Karuppan, Mannathu Padmananbhan, V.T.Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulavi, Blessed Kuriakose Elias Chavara etc...
Rights - Right to Education - Human Rights - Human Rights Commission - Right to Information - Information Commission - Social Audit - Lokayukta - Ombudsman - Women Empowerment - Women's Commission - Legislation against Child Labour and Atrocities against Women and Scheduled Castes and Scheduled Tribes etc...
Vocabulary - Gender - Singular and Plural - Synonyms - Antonyms - One word substitutes - Problem concerning words - Idioms and their meanings etc...
2015 മെയ് 16-നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി തസ്തികകളിലേക്കുള്ള പരീക്ഷ ജൂൺ 27ന് നടക്കും. സിലബസ് ഉള്ളതിനാൽ അതിൽക്കവിഞ്ഞ് ഒന്നും ചോദിക്കില്ല എന്ന് ധരിക്കരുത്. പ്രസ്തുത വിഷയങ്ങളിൽ മാത്രം ഒതുങ്ങിനിന്നോ എല്ലാ വിഷയങ്ങളിൽ നിന്നുമോ ചോദ്യം ഉണ്ടാവുമെന്ന് ഇതിന൪ത്ഥമില്ല. സഹായകരമായ ലിങ്കുകൾ ചുവടെ.
കേരള പി.എസ്.സി വെബ്സൈറ്റ് - www.keralapsc.gov.in
വിജ്ഞാപനം ഡൗൺലോഡ് ചെയ്യാം - Click here
സിലബസ് ഡൗൺലോഡ് ചെയ്യാം - Click here
ഒറ്റത്തവണ രജിസ്ട്രേഷൻ വെബ്സൈറ്റ് - Click here
പ്രൊഫൈലിന്റെ യൂസ൪നെയിമും പാസ് വേഡും മറന്നാൽ...
പി.എസ്.സി ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ...
Secretariat Assistant New Syllabus | Kerala PSC Secretariat Assistant Exam Syllabus | Secretariat Assistant Syllabus 2015 | Auditor Syllabus 2015 | Kerala PSC BDO Syllabus | Kerala PSC Municipal Secretary Syllabus
ASSISTANT / AUDITOR
Govt. Secretariat / K.P.S.C / AG's Office / Local Fund Audit
(Category No. 638 / 2014 & 639 / 2014)
Scale of Pay - 13,900 - 24,040/-
Tentative Date of OMR Examination : 16.05.2015
Number of Vacancies - Not Estimated.
Tentative Date of OMR Examination : 16.05.2015
Number of Vacancies - Not Estimated.
1. Quantitative Aptitude
Numbers - Test of Divisibility - H.C.F & L.C.M - Simplification - Ratio & Proportions - Percentage - Interest - Time & Work - Time & Distance - Area - Volume - Calendar - Clocks - Trains - Problems on Age etc...2. Mental Ability and Test of Reasoning
Calculation & Logic - Coding & Decoding - Classification - Synonym - Antonym - Letter & Number Series - Odd Man Out - Analogy - Common Sense Test - Alphabetical Arrangement of Words - Date and Calendar - Sense of Direction etc...3. General Science
Common Scientific Facts - Important Scientific Phenomena - Other basic facts in the field of science etc...4. Current Affairs
Important World, National and Regional Events related to the Political and Scientific fields, Sports, Cinema and Literature etc...5. Facts about India
Geography of India - Physical Features - Climate - Soils - Rivers - Famous Sites etc...Demography - Economic and Social Development - Poverty Alleviation - Economy & Planning etc...
History of India - Period from 1857 to 1947 - National Movement etc...
6. Facts about Kerala
Geographical Facts - Physical Features - Climate - Soils - Rivers - Famous Sites etc...Renaissance of Kerala
Brahmananda Swami Sivayogi, Chattampi Swami, Sree Narayana Guru, Vagbhatananda, Thycaud Ayya, Ayya Vaikundar, Poikayil Yohannan (Kumara Guru), Ayyankali, Pandit Karuppan, Mannathu Padmananbhan, V.T.Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulavi, Blessed Kuriakose Elias Chavara etc...
7. Constitution of India and Civil Rights
Basic Facts - Features - Citizenship - Fundamental Rights & Duties - Directive Principle - Union Government - Legislature - State Executive - Union Territories - Apex Courts - Comptroller and Auditor General - Public Service Commissions and Other Important Offices - Important Amendments etc...Rights - Right to Education - Human Rights - Human Rights Commission - Right to Information - Information Commission - Social Audit - Lokayukta - Ombudsman - Women Empowerment - Women's Commission - Legislation against Child Labour and Atrocities against Women and Scheduled Castes and Scheduled Tribes etc...
8. General English
Grammar - Agreement of Subject and Verb - Confusing Adjectives and Adverbs - Comparison of Adjectives - Correct Usage of Articles - Prepositions - Direct and Indirect Speech - Active and Passive Voice - Correction in Sentences etc...Vocabulary - Gender - Singular and Plural - Synonyms - Antonyms - One word substitutes - Problem concerning words - Idioms and their meanings etc...
9. Social Welfare Schemes & Measures
Andyodaya Anna Yojana, Balika Samridhi Yojana, Bharat Nirman, Indira Awaas Yojana, Integrated Child Development Scheme, Jawahar Rozgar Yojana, Kudumbasree, Mahila Samridhi Yojana, National Food for Work Programme, NRDP, NREGP, Prime Minister's Rozgar Yojana, Rural Development Pradhan Mantri Adharsh Gram Yojana, Samagra Awaas Yojana, Sampoorna Grammeen Rozgar Yojana, Valmiki Ambedkar Awaas Yojana, Rural Landless Employment Guarantee Programme etc...10. Information Technology and Cyber Laws
Fundamentals of Computers - Intranet etc... - Cyber Laws.2015 മെയ് 16-നാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി തസ്തികകളിലേക്കുള്ള പരീക്ഷ ജൂൺ 27ന് നടക്കും. സിലബസ് ഉള്ളതിനാൽ അതിൽക്കവിഞ്ഞ് ഒന്നും ചോദിക്കില്ല എന്ന് ധരിക്കരുത്. പ്രസ്തുത വിഷയങ്ങളിൽ മാത്രം ഒതുങ്ങിനിന്നോ എല്ലാ വിഷയങ്ങളിൽ നിന്നുമോ ചോദ്യം ഉണ്ടാവുമെന്ന് ഇതിന൪ത്ഥമില്ല. സഹായകരമായ ലിങ്കുകൾ ചുവടെ.
കേരള പി.എസ്.സി വെബ്സൈറ്റ് - www.keralapsc.gov.in
വിജ്ഞാപനം ഡൗൺലോഡ് ചെയ്യാം - Click here
സിലബസ് ഡൗൺലോഡ് ചെയ്യാം - Click here
ഒറ്റത്തവണ രജിസ്ട്രേഷൻ വെബ്സൈറ്റ് - Click here
പ്രൊഫൈലിന്റെ യൂസ൪നെയിമും പാസ് വേഡും മറന്നാൽ...
പി.എസ്.സി ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ...
Secretariat Assistant New Syllabus | Kerala PSC Secretariat Assistant Exam Syllabus | Secretariat Assistant Syllabus 2015 | Auditor Syllabus 2015 | Kerala PSC BDO Syllabus | Kerala PSC Municipal Secretary Syllabus
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.