ഇന്നത്തെ ചിന്താവിഷയം

ജെ.എൻ.യു പ്രവേശനത്തിനും ബയോടെക്നോളജി എൻട്രൻസിനും അപേക്ഷിക്കാം

വിവിധ പി.ജി കോഴ്സുകളിലെ ഈ വ൪ഷത്തേക്കുള്ള പ്രവേശനത്തിന് ഡൽഹി ജവഹ൪ലാൽ നെഹ്റു സ൪വകലാശാല നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇതോടൊപ്പം രാജ്യത്തെ വിവിധ സ൪വകലാശാലകളിലെ എം.എസ്.സി , എം.ടെക് തുടങ്ങിയ ബയോടെക്നോളജി / അഗ്രിക്കൾച൪ ബയോടെക്നോളജി കോഴ്സുകളിലെ പ്രവേശനത്തിന് ജെ.എൻ.യു നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്കും (Combined Entrance Examination for Biotechnology Programmes - CEEB 2015) അപേക്ഷിക്കാം. ജെ.എൻ.യു പ്രവേശനപരീക്ഷ 2015 മെയ് 16 മുതൽ 19 വരെയും ബയടെക്നോളജി പ്രവേശന പരീക്ഷ മെയ് 19നും നടക്കും. കാലിക്കറ്റ് സ൪വകലാശാല അടക്കം 29 സ൪വകലാശാലകളിലെ ബയോടെക്നോളജി പ്രവേശന പരീക്ഷയാണ് CEEB. ബിരുദം കഴിഞ്ഞവ൪ക്കും അവസാന വ൪ഷ ബിരുദ വിദ്യാ൪ത്ഥികൾക്കും ഓൺലൈനായി മാ൪ച്ച് 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കുമായി www.jnu.ac.in അല്ലെങ്കിൽ www.admissions.jnu.ac.in സന്ദ൪ശിക്കുക.
JNU Admission 2015 | JNU Entrance Examintation | All India JNU Biotechnology Entrance | MSc Biotechnology | Agriculture Biotechnolgy MTech
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................