ഇന്നത്തെ ചിന്താവിഷയം

ജീ-മെയിൻ : അഡ്മിറ്റ് കാ൪ഡ് ഡൗൺലോഡ് ചെയ്യാം

ഈ വ൪ഷത്തെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ അഡ്മിറ്റ് കാ൪ഡ് ഓൺലൈനായി ഡൗൺലോഡ് ചെയ്തെടുക്കാം. കഴിഞ്ഞ ദിവസമാണ് സി.ബി.എസ്.ഇ ജീ-മെയിൻ വെബ്സൈറ്റിൽ ഈ സൗകര്യം ലഭ്യമാക്കിയത്. വെബ്സൈറ്റിലെ അഡ്മിറ്റ് കാ൪ഡ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പരും പാസ് വേഡും നൽകി ലോഗിൻ ചെയ്താൽ അഡ്മിറ്റ് കാ൪ഡ് ലഭിക്കും. ഏപ്രിൽ നാലിനാണ് പരീക്ഷ ആരംഭിക്കുന്നത്. ബി.ഇ / ബി.ടെക് (പേപ്പ൪ I), ബി.ആ൪ക് / ബി,പ്ലാനിംഗ് (പേപ്പ൪ II) ഓഫ് ലൈൻ പരീക്ഷകൾ ഏപ്രിൽ നാലിനും ബി.ഇ / ബി.ടെക് ( പേപ്പ൪ I) ഓൺലൈൻ പരീക്ഷ ഏപ്രിൽ 10, 11 തീയതികളിലും നടക്കും.
അഡ്മിറ്റ് കാ൪ഡ് ഡൗൺലോഡ് ചെയ്യാം
വെബ്സൈറ്റ് - http://jeemain.nic.in.
Download Admit Card - Click here.
JEE (Main) 2015 Admit Card | Jee Main Admit Card | Jee Main CBSE | Jee Main Advanced
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................