ഇന്നത്തെ ചിന്താവിഷയം

KEAM - Download Admit Card.

2014 ഏപ്രിൽ 21 മുതൽ 23 വരെ വിവിധകേന്ദ്രങ്ങളിൽ നടക്കുന്ന കേരള എഞ്ചിനീയറിംഗ്/ മെഡിക്കൽ പ്രവേശനപരീക്ഷയുടെ (KEAM - 2014) അഡ്മിറ്റ് കാ൪ഡുകൾ പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.inൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പല കാരണങ്ങളാൽ ചിലരുടെ അഡ്മിറ്റ് കാ൪ഡുകൾ താത്കാലികമായി തടഞ്ഞുവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അയ്യായിരത്തോളം പേ൪ ഇതുവരെയും അഡ്മിറ്റ് കാ൪ഡ് എടുക്കുവാൻ ശ്രമിച്ചിട്ടില്ല. ഈ വിദ്യാ൪ത്ഥികൾ അഡ്മിറ്റ് കാ൪ഡ് തടഞ്ഞുവച്ചതിന്റെ കാരണം കാണിക്കുന്ന മെമ്മോ ലഭിക്കുന്നതിനായി എത്രയും വേഗം വെബ്സൈറ്റ് സന്ദ൪ശിക്കേണ്ടതാണ്. മെമ്മോയിൽ കാണിച്ചിട്ടുള്ള അപാകതകൾ പരിഹരിച്ച് 2014 മാ൪ച്ച് 31നകം രേഖകൾ പ്രവേശനപരീക്ഷാകമ്മീഷണറുടെ ഓഫീസിൽ എത്തിക്കേണ്ടതാണ്. അഡ്മിറ്റ് കാ൪ഡുകൾ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................