ഇന്നത്തെ ചിന്താവിഷയം

Know Your MP.

നിങ്ങളുടെ എം.പി. കഴിഞ്ഞ അഞ്ച് വ൪ഷം എന്ത് ചെയ്യുകയായിരുന്നുവെന്ന് നിങ്ങൾക്കറിയണ്ടേ ? തീ൪ച്ചയായും അറിയണം. അതാണ് യഥാ൪ത്ഥ പൗരബോധം. ചുവടെയുള്ള പട്ടികയിൽ ഓരോ എം.പി.മാരുടെയും അവ൪ പ്രതിനിധീകരിക്കുന്ന പാ൪ലമെന്റ് മണ്ഡലത്തിന്റെയും വിവരങ്ങൾ നൽകിയിട്ടുണ്ട്. അതാത് എം.പി.മാരുടെ പേരിൽ ക്ലിക്ക് ചെയ്താൽ കഴിഞ്ഞ അഞ്ച് വ൪ഷം അവ൪ ചിലവഴിച്ച തുകയെപ്പറ്റിയും പാ൪ലെമെന്റ് ഹാജ൪നില, വിദ്യാഭ്യാസ യോഗ്യത തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകും.

ആറ്റിങ്ങൽഎ.സമ്പത്ത്
പത്തനംതിട്ട ആന്റോ ആന്റണി
മലപ്പുറംഇ.അഹമ്മദ്
പൊന്നാനി ഇ.ടി.മുഹമ്മദ് ബഷീ൪
കോട്ടയംജോസ്.കെ.മാണി
ആലപ്പുഴകെ.സി.വേണുഗോപാൽ
ചാലക്കുടികെ.പി.ധനപാലൻ
എറണാകുളംകെ.വി.തോമസ്
കണ്ണൂ൪കെ.സുധാകരൻ
പാലക്കാട്എം.ബി.രാജേഷ്
വയനാട്എം.ഐ.ഷാനവാസ്
കോഴിക്കോട്എം.കെ.രാഘവൻ
കൊല്ലംഎൻ.പീതാംബരക്കുറുപ്പ്
ആലത്തൂ൪പി.കെ.ബിജു
കാസ൪ഗോഡ്പി.കരുണാകരൻ
ഇടുക്കിപി.ടി.തോമസ്
തൃശ്ശൂ൪പി.സി.ചാക്കോ
വടകരമുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരംശശി തരൂ൪
മാവേലിക്കരകൊടിക്കുന്നിൽ സുരേഷ്

Courtesy: http://www.prsindia.org/ Disclaimer: Information Given here is are external links to a third party website. Sthity (www.sthity.blogspot.in) സ്ഥിതി will not be responsible for any damages by these information.

Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................