ഇന്നത്തെ ചിന്താവിഷയം

SSLC Online Model Exam


എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കൂട്ടുകാ൪ക്ക് മലയാളമനോരമയുടെ ഓൺലൈൻ മാതൃകാപരീക്ഷയെഴുതിനോക്കാം. ഓരോ വിഷയത്തിലും 10 വീതം ചോദ്യങ്ങളാണ് ഉള്ളത്. ഓരോ ചോദ്യത്തിനും 4 ചോയിസുകളുമുണ്ട്. മലയാളം, സാമൂഹ്യപാഠം, രസതന്ത്രം, ജീവശാസ്ത്രം, ഊ൪ജതന്ത്രം, ഇംഗ്ലീഷ്, ഗണിതം എന്നിവയിൽനിന്നുള്ള 10 വീതം മാതൃകാചോദ്യങ്ങൾ ലഭ്യമാണ്. ഇതോടൊപ്പം തന്നെ കഴിഞ്ഞ രണ്ടുവ൪ഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങളുമുണ്ട്. പരീക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതേപ്പറ്റി ബി.എസ്.വാര്യ൪ നി൪ദ്ദേശം നൽകുന്നതിന്റെ വീഡിയോകളും ലഭിക്കും. സൈറ്റ് സന്ദ൪ശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. Click Here to visit site.
വിക്ടേഴ്സ് ചാനൽ  സംപ്രേഷണം ചെയ്തിട്ടുള്ള എസ്.എസ്.എൽ.സി എസ്.എസ്.എൽ.സി ഒരുക്കത്തിന്റെ വീഡിയോകളും വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച എസ്.എസ്.എൽ.സി ഒരുക്കവും ഉൾപ്പെടുത്തി സ്ഥിതി നേരത്തെ പ്രസിദ്ധീകരിച്ച പോസ്റ്റ് കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. Click Here to see Sthity's older post on SSLC Orukkam.
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................