ഈ വ൪ഷത്തെ എസ്.എസ്.എൽ.സി ഒരുക്കം കേരള വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങൾക്ക് തയ്യാറെടുക്കുന്നതിന് എസ്.എസ്.എൽ.സി വിദ്യാ൪ത്ഥികളെ പരിശീലന പ്രശ്നങ്ങളിലൂടെ പ്രാപ്തമാക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭം.
എസ്.എസ്.എൽ.സി ഒരുക്കം ഡൗൺലോഡ് ചെയ്യുന്നതിനായി അതാത് വിഷയങ്ങളിൽ ക്ലിക്ക് ചെയ്യുക.
എസ്.എസ്.എൽ.സി ഒരുക്കം ഡൗൺലോഡ് ചെയ്യുന്നതിനായി അതാത് വിഷയങ്ങളിൽ ക്ലിക്ക് ചെയ്യുക.
- Arabic (അറബി)
- Chemistry (രസതന്ത്രം)
- Hindi (ഹിന്ദി)
- Mathematics (ഗണിതശാസ്ത്രം)
- Sanskrit (സംസ്കൃതം)
- Urdu (ഉറുദു)
- Biology (ജീവശാസ്ത്രം)
- English (ഇംഗ്ലീഷ്)
- Malayalam (മലയാളം)
- Physics (ഊ൪ജതന്ത്രം)
- Social Science (സാമൂഹ്യശാസ്ത്രം)
SSLC Orukkam 2015 | Kerala SSLC Orukkam Download
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.