ഇന്നത്തെ ചിന്താവിഷയം

KEAM : മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2015-ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്. എഞ്ചിനീയറിംഗ് / ആ൪ക്കിടെക്ച൪ കോഴ്സുകളിലേക്ക് മാത്രമാണ് അലോട്ട്മെന്റ്.

അലോട്ട്മെന്റ് ലഭിച്ചവ൪ക്ക് ജൂലൈ 22 മുതൽ 25 വരെ ഫീസടക്കാം. 25ന് വൈകുന്നേരം 5 മണി വരെ പ്രവേശനം നേടാം. സ്വകാര്യ / സ്വാശ്രയ എഞ്ചിനീയറിംഗ്, ആ൪ക്കിടെക്ച൪ കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റാണിത്. ഹെൽപ് ലൈൻ : 0471 - 2339101, 2339102, 2339103, 2339104.
CEE Kerala Allotments | KEAM Third Phase Allotment Result | KEAM 2015 Third Allotment | KEAM Allotment Memo | KEAM 2015 Candidate Portal | Kerala Engineering and Medical Allotment
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................