രാജ്യത്തെ 23 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷൻറി ഓഫീസ൪ / മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള ഐ.ബി.പി.എസ് പൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇത്തവണ മുതൽ രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ. ഒബ്ജക്ടീവ് രീതിയിലുള്ള രണ്ട് ഘട്ടങ്ങളും ഓൺലൈനായിരിക്കും.
പ്രായപരിധി : 20 - 30 (2015 ജൂലൈ 1 പ്രകാരം). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. പരീക്ഷ ഒക്ടോബറിലാണ്. 2017 മാ൪ച്ച് 31 വരെ ഈ പരീക്ഷ വഴിയുള്ള നിയമനങ്ങൾക്ക് സാധുതയുണ്ടാവും.
അപേക്ഷാ ഫീസ് : 600 രൂപ (എസ്.സി / എസ്.ടി / അംഗപരിമിത വിഭാഗങ്ങൾക്ക് 100 രൂപ).
അവസാന തീയതി : 2015 ആഗസ്റ്റ് 1.
IBPS PO / MT V | IBPS PO 2015 | Bank PO Exam 2015 | Bank Jobs | PSB PO Exam | PO in Public Sector Banks | Bank Exams | Govt Jobs | ibps Bank po Recruitment 2015
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇത്തവണ മുതൽ രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ. ഒബ്ജക്ടീവ് രീതിയിലുള്ള രണ്ട് ഘട്ടങ്ങളും ഓൺലൈനായിരിക്കും.
പ്രായപരിധി : 20 - 30 (2015 ജൂലൈ 1 പ്രകാരം). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. പരീക്ഷ ഒക്ടോബറിലാണ്. 2017 മാ൪ച്ച് 31 വരെ ഈ പരീക്ഷ വഴിയുള്ള നിയമനങ്ങൾക്ക് സാധുതയുണ്ടാവും.
അപേക്ഷ
ഓൺലൈനായി www.ibps.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.അപേക്ഷാ ഫീസ് : 600 രൂപ (എസ്.സി / എസ്.ടി / അംഗപരിമിത വിഭാഗങ്ങൾക്ക് 100 രൂപ).
അവസാന തീയതി : 2015 ആഗസ്റ്റ് 1.
IBPS PO / MT V | IBPS PO 2015 | Bank PO Exam 2015 | Bank Jobs | PSB PO Exam | PO in Public Sector Banks | Bank Exams | Govt Jobs | ibps Bank po Recruitment 2015
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.