KEAM 2015 അടിസ്ഥാനമാക്കി പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 7ന് രാത്രി 10 മണി വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിരിക്കുന്നത്. അലോട്ട്മെന്റ് ലഭിച്ച അപേക്ഷക൪
അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് / ബാക്കി തുക തെരഞ്ഞെടുത്ത് എസ്.ബി.ടി ശാഖകളിലൂടെ അടയ്ക്കാവുന്നതാണ്. 10 മുതൽ 15 വരെ ഫീസടക്കാം. ഫീസടച്ചതിനുശേഷം വിദ്യാ൪ത്ഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ ജൂലൈ 15ന് വൈകുന്നേരം 5 മണിക്ക് മുൻപായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ് - www.cee.kerala.gov.in
List of Selected SBT Branches - [ Click here ]
KEAM 2nd Allotment Admission Schedule - [ Click here ]
KEAM Second Allotment List | KEAM 2015 Second Allotment Result | Keam Joining Schedule 2015
Useful Links
KEAM Candidate Portal - [ Click here ]List of Selected SBT Branches - [ Click here ]
KEAM 2nd Allotment Admission Schedule - [ Click here ]
KEAM Second Allotment List | KEAM 2015 Second Allotment Result | Keam Joining Schedule 2015
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.