JEE (Advanced) 2014 ന്റെ ഫലം പ്രഖ്യാപിച്ചു. http://jeeadv.iitd.ac.in/ എന്ന വെബ്സൈറ്റിൽ നിന്നും ഫലം അറിയാവുന്നതാണ് (Needed Roll Number & Date of Birth). ജൂൺ 20 മുതൽ വിവിധ ഐ.ഐ.ടികളിലേയും ധൻബാദ് ഐ.എസ്.എം ലെയും വിവിധ കോഴ്സുകൾക്ക് ഓപ്ഷൻ നൽകിത്തുടങ്ങാം. അവസാന തീയതി ജൂൺ 24. നിശ്ചിത മാ൪ക്കോ റാങ്കോ ഉള്ളവ൪ക്കുമാത്രമേ ഓൺലൈൻ ചോയിസ് നൽകാൻ അവസരം ലഭിക്കൂ. ആകെ 9784 സീറ്റുകളാണുള്ളത്. ആ൪ക്കിടെകചറിൽ താത്പര്യമുള്ളവ൪ക്ക് 26നു് അഭിരുചിപരീക്ഷ നടത്തി 29നു് ഫലം പ്രഖ്യാപിക്കും. ആദ്യ അലോട്ട്മെന്റ് ജൂലൈ 1നു് നടക്കും.
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.