ഈ വ൪ഷത്തെ കേരള എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ പത്തുറാങ്കും ആൺകുട്ടികൾക്കാണ്. മലപ്പുറത്തുനിന്നുമുള്ള ഋതുൽ.പി, സഫീൽ.എ.കെ എന്നിവ൪ യാഥാക്രമം ഒന്നാം റാങ്കും രണ്ടാം റാങ്കും നേടി. മൂന്നാം റാങ്ക് കൊല്ലം സ്വദേശിയായ ഹ൪ദേവിനാണ്. എസ്.സി വിഭാഗത്തിൽ തിരുവനന്തപുരം സ്വദേശി ഹ൪ദേവ് രവി ഒന്നാം റാങ്കും ആലപ്പുഴ സ്വദേശി ശരത്ത്.ബി. രണ്ടാം റാങ്കും നേടി. എസ്.ടി വിഭാഗത്തിൽ ഒന്ന്, രണ്ട് റാങ്കുകൾ യഥാക്രമം രക്ഷ.എസ് (തിരുവനന്തപുരം), ഉമേഷ്.കെ.യു (വയനാട്) എന്നിവ൪ക്കാണ്.
റാങ്ക് ലിസ്റ്റ് http://cee.kerala.gov.in എന്ന പ്രവേശനപരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. Application Number, Roll Number എന്നിവ നൽകി റാങ്ക് അറിയാം.
Know your Rank in KEAM (Engineering) @ http://cee.kerala.gov.in/keamresult2014/main/login.php
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.