ഈ വ൪ഷത്തെ കേരള ആ൪ക്കിടെക്ച൪ റാങ്ക് ലിസ്റ്റ് പ്രവേശനപരീക്ഷാകമ്മീഷണ൪ പ്രസിദ്ധീകരിച്ചു. NATA സ്കോറിന് തുല്യമായ വെയിറ്റേജ് നൽകിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. നാറ്റയുടെ സ്കോ൪ നൽകാത്തവരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് പ്രവേശനപരീക്ഷാകമ്മീഷണറുടെ വെബ്സൈറ്റായ http://cee.kerala.gov.in ൽ ലഭിക്കും. Application Number, Roll Number എന്നിവ നൽകി റാങ്ക് അറിയാം.
Know your Rank in KEAM (Architecture) @ http://cee.kerala.gov.in/archresult2014/main/login.php
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.