സംസ്ഥാനത്തെ എന്‍.സി.സി. കേഡറ്റുകള്‍ക്ക് പ്ലസ് ടു / വി.എച്ച്.എസ്.ഇ. കോഴ്സുകള്‍ക്ക് ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ച് മണിവരെ സ്വീകരിക്കും. കേഡറ്റുകള്‍ അതത് യൂണിറ്റ് / ബറ്റാലിയന് ആഫീസില്‍ അവരവരുടെ സ്കൂള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
എന്‍.സി.സി. ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എന്‍.സി.സി. ആഫീസുകളുമായി ബന്ധപ്പെടുക. വെബ്സൈറ്റ് - www.keralancc.org. NCC Grace Mark for HSE VHSE Plus Two

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.