ഇന്നത്തെ ചിന്താവിഷയം

എംപ്ലോയ്മെന്റ് എൻഹാൻസ്മെന്റ് പ്രോഗ്രാം - ഷോ൪ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പിന്നാക്ക സമുദായ വികസന വകുപ്പിന്റെ കീഴിൽ എഞ്ചിനീറിംഗ്, മെഡിക്കൽ എൻട്രൻസ് കോച്ചിംഗ്, സിവിൽ സ൪വീസ് പരിശീലനം, പി.എസ്.സി, എസ്.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷാ പരിശീലനം തുടങ്ങിയവയ്ക്കായി അപേക്ഷ നൽകിയ വിദ്യാ൪ത്ഥികളിൽനിന്നും ഉദ്യോഗാ൪ത്ഥികളിൽനിന്നും തിരഞ്ഞെടുത്തവരുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു.
ലിങ്കുകൾ ചുവടെ.
  1. Short list- Banking Service
  2. Short list-Civil Service
  3. Short list - Medical/Engineering Entrance
  4. Short list - PSC,UPSC,SSC & Others
ഷോ൪ട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവ൪ നിശ്ചിത തീയതിക്കകം അപേക്ഷയുടെ പ്രിന്റൗട്ട്, സ്ഥാപനമേധാവിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം, ആവശ്യമായ രേഖകൾ സഹിതം ഫെബ്രുവരി 15നകം പിന്നാക്ക സമുദായ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദ൪ശിക്കുക - http://bcdd.kerala.gov.in.
EEP 2015 Short List | Employment Enhancement Programme Short List Published | BCDD EEP Short List
Share on Google Plus

About Unknown

Hope you enjoy the post by Unknown. Meet him on Google+, Facebook or Twitter. Thank You. Visit again.

    Blogger Comment
    Facebook Comment

0 comments:

Post a Comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.

.................. Advertisement ..................