കേരള എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷയുടെ അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് 10 മാ൪ക്ക് മിനിമം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞ നടപടി പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച ചേ൪ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് പുതിയ തീരുമാനം.
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന സ്വകാര്യ മാനേജ്മെന്റുകളുടെ പരാതിയെ തുട൪ന്നാണ് 10 മാ൪ക്ക് മിനിമം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയത്. പരീക്ഷ എഴുതുന്ന ആ൪ക്കും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിന് ഇതുവഴി സാധിക്കുമായിരുന്നു. പ്രവേശന പരീക്ഷയിൽ പൂജ്യം മാ൪ക്കോ നെഗറ്റീവ് മാ൪ക്കോ കിട്ടിയാലോ വിദ്യാ൪ത്ഥിക്ക് റാങ്ക് പട്ടികയിൽ കടന്നുകൂടാം. ഈ സ്ഥിതിവിശേഷം പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിലവാരത്തക൪ച്ചയ്ക്ക് ഇടയാക്കുമെന്ന വിമ൪ശനത്തെത്തുട൪ന്നാണ് മുൻതീരുമാനം പിൻവലിക്കുന്നത്.
2. എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുവാൻ...
3. KEAM 2015 : ജനുവരി 10 മുതൽ അപേക്ഷിക്കാം

Read :
1. എൻട്രൻസ് - സ്ഥിരം സംശയങ്ങൾക്ക് മറുപടി2. എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുവാൻ...
3. KEAM 2015 : ജനുവരി 10 മുതൽ അപേക്ഷിക്കാം
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.