സംസ്ഥാന ജീവനക്കാരുടെ ബോണസ് പ്രഖ്യാപിച്ചു. 14,500 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 3500 രൂപയും 14,500 രൂപയ്ക്കുമേല്‍ ശമ്പളമുള്ളവര്‍ക്ക് 2,200 രൂപയുമായിരിക്കും ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,200 രൂപ സ്‌പെഷ്യല്‍ അലവന്‍സായി നല്‍കും. താത്കാലിക ജീവനക്കാര്‍ക്ക് പ്രത്യേക അലവന്‍സായി 480 മുതല്‍ 910 രൂപ വരെ ലഭിക്കും.
ഇതുകൂടാതെ കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ കുടിശ്ശികവന്ന തുക എത്രയും വേഗം കൊടുത്തുതീര്‍ക്കാനും ഓണക്കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍ .ടി.സിക്ക് 50 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.