1999 ഡിസംബർ 6ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭഅംഗീകരിച്ച പ്രമേയം അനുസരിച്ച് ഒക്ടോബർ 4 മുതൽ 10വരെ ഒരാഴ്ചക്കാലം ലോക ബഹിരാകാശവാരമായി ആചരിക്കാൻ തീരുമാനിച്ചു. മനുഷ്യൻറെ നന്മയ്ക്കായി ജ്യോതിശാസ്ത്രം നൽകിയ സംഭാവനകളുടെ ഓർമപുതുക്കലാണ് ഓരോ
ഓരോ വർഷത്തെയും ബഹിരാകാശവാരാഘോഷത്തിന് ഓരോ മുദ്രാവാക്യമുണ്ട്! ലോക ബഹിരാകാശവാരത്തിനായുള്ള അസോസിയേഷനിലെ ഡയറക്ടർമാരും ഐക്യരാഷ്ട്ര സഭയുടെ ബഹിരാകാശ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസും കൂടിയാലോചിച്ചാണ് ഈ മുദ്രാവാക്യം തീരുമാനിക്കുന്നത്. "Exploring Mars, Discovering Earth" (ചന്ദ്രഗവേഷണം ഭൂമിയെ കണ്ടെത്താൻ ) എന്നാണ് ഈ വർഷത്തെ മുദ്രാവാക്യം.
വിഷ്ണുപ്രസാദ്...
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.