വിദ്യാഭ്യാസ വകുപ്പ് 2012 നവംബർ 18ന് എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി
നടത്തിയ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിൻറെ ഫലം പ്രസിദ്ധീകരിച്ചു. വിജയിച്ചവർ
ജില്ല വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട് ഒക്ടോബർ 5, ശനിയാഴ്ചയ്ക്കുമുൻപായി രജിസ്റ്റർ
ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക. www.education.kerala.gov.in, www.scholarship.gov.in .
0 comments:
Post a Comment
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സ്ഥിതിയുടെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും അശ്‌ളീലവുമായ പദപ്രയോഗങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.